27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഗതാഗത നിയന്ത്രണം നാളെ മുതൽ
Uncategorized

ഗതാഗത നിയന്ത്രണം നാളെ മുതൽ

കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയിൽ-മാലൂർ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ കരേറ്റ ജങ്ഷൻ മുതൽ കുണ്ടേരിപ്പൊയിൽ വായനാശാല ജങ്ഷൻ വരെയുള്ള ഗതാഗതം ഫെബ്രുവരി 14 മുതൽ 21 വരെ നിരോധിച്ചു. കരേറ്റ നിന്നും കുണ്ടേരിപ്പൊയിൽ ജങ്ഷൻ മാലൂർ ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങൾ നീർവ്വേലി-ആയിത്തറ- പട്ടരി-കെ പിആർ റോഡ് മാലൂർ വഴി പോകണം.

Related posts

പേരാവൂർ ബസ് സ്റ്റാൻഡിൽ വാഹനാപകടം;യുവതിക്ക്

Aswathi Kottiyoor

തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റുമരിച്ചു

Aswathi Kottiyoor

സ്വകാര്യ കമ്പനികൾക്ക് വൻ ലാഭം, ജനങ്ങളുടെ ദുരിതം ഇരട്ടിക്കും’: സ്മാർട്ട് മീറ്ററിനെതിരെ പിബി

Aswathi Kottiyoor
WordPress Image Lightbox