23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാട്ടാനയുടെ സാന്നിധ്യം; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ രേണു രാജ്, വയനാട്ടിൽ വിവിധയിടങ്ങളിൽ അവധി
Uncategorized

കാട്ടാനയുടെ സാന്നിധ്യം; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ രേണു രാജ്, വയനാട്ടിൽ വിവിധയിടങ്ങളിൽ അവധി

കൽപ്പറ്റ: തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 13) ജില്ലാ കളക്റ്റർ രേണു രാജ് അവധി പ്രഖ്യാപിച്ചു.

Related posts

കോമൺവെൽത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്: അഞ്ജന ശ്രീജിത്തിന് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം.

Aswathi Kottiyoor

വൃദ്ധജന പരിപാലന കേന്ദ്രങ്ങളുടെ പേരില്‍ തട്ടിപ്പ്; കർശന നടപടിക്ക് സർക്കാർ നിർദേശം

Aswathi Kottiyoor

ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി, ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്……

Aswathi Kottiyoor
WordPress Image Lightbox