25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പാർക്കിങ്ങ് ഗ്രൗണ്ടിൽ ലോറിക്കടിയിൽ കിടന്നുറങ്ങിയ * ആദിവാസി യുവാവ് ലോറികയറി മരിച്ചു.
Uncategorized

പാർക്കിങ്ങ് ഗ്രൗണ്ടിൽ ലോറിക്കടിയിൽ കിടന്നുറങ്ങിയ * ആദിവാസി യുവാവ് ലോറികയറി മരിച്ചു.

കുന്നോത്ത് പെട്രോൾ പമ്പിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ ആദിവാസി യുവാവ് മരംവീണകണ്ടി ലക്ഷം വീട് കോളനിയിലെ പ്രകാശൻ (40) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് സംഭവ ദിവസം10 ന് രാത്രി നന്നായി മദ്യപിച്ചിരുന്ന പ്രകാശൻ സമീപത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ച ശേഷം നിർത്തിയിട്ട ലോറിക്ക് അടിയിൽ കയറി കിടന്ന് ഉറങ്ങിയത് അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തപ്പോൾ അപകത്തിൽ പെട്ടതാണ് മരണ കാരണം എന്നാണ് പോലീസിന്റെ നിഗമനം. 11 ന് ഉച്ചയോടെ അബോധാവസ്ഥയിൽ പാർക്കിംഗ് ഗ്രൗണ്ടിൽ കിടക്കുന്നത് കണ്ട പ്രകാശനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുക ആയിരുന്നു

Related posts

‘എന്‍റെ കുഞ്ഞിനെ വേണം’; രണ്ടാനച്ഛൻ മർദിച്ച 7 വയസുകാരന് വേണ്ടി കോടതിയെയും പൊലീസിനെയും സമീപിച്ച് അച്ഛൻ

Aswathi Kottiyoor

‘വാക്കു പാലിക്കും’; സുനിൽ പി ഇളയിടത്തിന് 10001 രൂപയുടെ ചെക്ക് ഉടൻ അയക്കുമെന്ന് ബിജെപി നേതാവ്

Aswathi Kottiyoor

നയനയുടെ മരണരംഗം പുനരാവിഷ്കരിക്കും; മുറിവുകളില്‍ വ്യക്തത വരുത്താനും നീക്കം.*

Aswathi Kottiyoor
WordPress Image Lightbox