27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കേരള എൻ ജി ഒ സംഘ് മട്ടന്നൂർ ബ്രാഞ്ച് സമ്മേളനം
Uncategorized

കേരള എൻ ജി ഒ സംഘ് മട്ടന്നൂർ ബ്രാഞ്ച് സമ്മേളനം

മട്ടന്നൂർ : കേരള എൻ ജി ഒ സംഘ് മട്ടന്നൂർ ബ്രാഞ്ച് സമ്മേളനം മട്ടന്നൂർ ആനന്ദമഠത്തിൽ എൻ ജി ഒ സംഘ് ജില്ലാ ജോയൻ്റ് സെക്രട്ടറി ടി.എൻ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് സി.ആർ. സബിൻ കൃഷ്ണ അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് സംഘ് ജില്ലാ ജോയൻ്റ് സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ, ഒ. കെ.ദിനേശൻ,   എസ്. ഹരിഹരൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എം.കെ. നജീഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.
ജീവനക്കാരുടെ കവർന്നെടുത്ത ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക
അനധികൃത  സ്ഥാലമാറ്റങ്ങൾ  നിർത്തലാക്കുക എന്നീ പ്രമേയങ്ങൾ പാസാക്കി.പുതിയ ഭാരവാഹികളായി
എം. കെ. നജീഷ് ബാബു(പ്രസിഡണ്ട്)
മനോജ്‌ കുമാർ (വൈസ് പ്രസിഡന്റ് )
 എസ് .ഹരിഹരൻ(സെക്രട്ടറി)
ഓ.കെ.ദിനേശൻ , ടി.അരുൺ  
(ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു. ( കേരള എൻ ജി ഒ സംഘ് മട്ടന്നൂർ ബ്രാഞ്ച് സമ്മേളനം ജില്ലാ ജോയൻ്റ് സെക്രട്ടറി ടി.എൻ. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.

Related posts

അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ഐ​ഐ​ടി​ക​ളി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത് 33 വി​ദ്യാ​ർ​ഥി​ക​ൾ

Aswathi Kottiyoor

കൊട്ടിയൂരിൽ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

Aswathi Kottiyoor

സമരപ്പന്തൽ തകര്‍ത്തു, മൃതദേഹം പിടിച്ചെടുത്ത് പൊലീസ്, ആശുപത്രിയിലേക്ക് മാറ്റി; കോതമംഗലത്ത് നാടകീയ സംഭവങ്ങൾ.

Aswathi Kottiyoor
WordPress Image Lightbox