27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സീനിയർ ചേംബർ ഇന്റർനാഷ്ണൽ പേരാവൂർ സിറ്റി ലീജിയൻ, പേരാവൂർ താലൂക്കാശുപത്രി പെയിൻ & പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി.
Uncategorized

സീനിയർ ചേംബർ ഇന്റർനാഷ്ണൽ പേരാവൂർ സിറ്റി ലീജിയൻ, പേരാവൂർ താലൂക്കാശുപത്രി പെയിൻ & പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി.

പേരാവൂർ: സീനിയർ ചേംബർ ഇന്റർനാഷ്ണൽ പേരാവൂർ സിറ്റി ലീജിയൻ, പേരാവൂർ താലൂക്കാശുപത്രി പെയിൻ & പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി.

സീനിയർ ചേംബർ പേരാവൂർ സിറ്റി ലീജിയൻ പ്രസിഡന്റ് മനോജ് താഴെപ്പുരയിൽ നിന്നും ഡോക്ടർ സന്ദീപ്, പാലിയേറ്റീവ് ഇൻചാർജ് സിസ്റ്റർ ആൻസി, സ്റ്റാഫുകൾ, എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി. ലീജിയൻ സെക്രട്ടറി സീനിയർ സി.സി. ജോസ്. വൈസ് പ്രസിഡന്റ് കെ.ടി. തോമസ്, സീനിയർ ടി.ഡി. തങ്കച്ചൻ, സീനിയർ രവീന്ദ്രൻ, സീനിയർ ശശീന്ദ്രൻ, സീനിയർ ശ്രീനിവാസൻ, സീനിയർ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

Related posts

മൊറോക്കോയില്‍ വന്‍ഭൂചലനം; 296 മരണം

Aswathi Kottiyoor

സുഡാനിൽ നിന്നുള്ള കൂടുതൽ ഇന്ത്യക്കാർ ഇന്നെത്തും; ഇന്നലെ എത്തിയ ആദ്യസംഘത്തിൽ 19 മലയാളികൾ

Aswathi Kottiyoor

എസ്എസ്എൽസി ജയിച്ച എല്ലാ വിദ്യാർഥികൾക്കും തുടർപഠനത്തിന് അവസരമൊരുക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox