25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ലോക റെക്കോഡിലേക്ക് പൂരക്കളിയും
Uncategorized

ലോക റെക്കോഡിലേക്ക് പൂരക്കളിയും

പയ്യന്നൂർ:500ൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന മെഗാപൂരക്കളി ഇന്നലെ രാത്രി തായിനേരി കുറിഞ്ഞി ക്ഷേത്രപരിസരത്ത് നടന്നു. അന്നൂർ തലയന്നേരി പൂമാല ഭഗവതി കാവിലെയും തായിനേരി കുറിഞ്ഞി ക്ഷേത്രത്തിലേയും പൂരക്കളി കലാകാരന്മാരാണ് ചുവടുവെച്ചത്.

കുറിഞ്ഞി ക്ഷേത്രം കളിയാട്ടം 10 മുതൽ 13 വരെയാണ്. ഇതിന്റെ ഭാഗമായാണ് ഈ പൂരക്കളി പ്രദർശനം. 5 മുതൽ 90 വയസുവരെയുള്ളവർ കളിക്കുന്നതും പ്രത്യേകതയാണ്. രണ്ട് ലോക റെക്കോഡുകൾ കൂടി ഈ പ്രദർശനം വഴി സംഘാടകർ ലക്ഷ്യമിടുന്നുണ്ട്.

Related posts

കേളകത്ത് 101 ദിന വ്യാപാരോത്സവം; ഡിസംബർ പത്ത് മുതൽ 2023 മാർച്ച് 20 വരെ –

Aswathi Kottiyoor

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി നല്‍കും; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Aswathi Kottiyoor

പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ഫ്ലാറ്റിൽ മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox