23.3 C
Iritty, IN
July 27, 2024
Uncategorized

ഹരിതടൂറിസം ശില്പശാല

കേളകം: ഗ്രാമപഞ്ചായത്ത്, ഹരിതകേരളം മിഷൻ, കേളകം ഇക്കോ ടൂറിസം സൊസൈറ്റി എന്നിവ ഹരിതടൂറിസം ശില്പശാല നടത്തി. ഹരിത കേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ. കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി. അനീഷ് അധ്യക്ഷനായി. ടൂറിസം മേഖലയിലെ വിവിധ സംരംഭകർക്ക് വേണ്ടി റെസ്പോൺസിബിൾ ടൂറിസം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.സിജോ. മാനുവൽ ക്ലാസ്സെടുത്തു.

ജില്ലാ പഞ്ചായത്തംഗം വി. ഗീത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മൈഥിലി രമണൻ, കെ.ഇ.ടി.എസ് പ്രസിഡന്റ് ജോസഫ് വള്ളോക്കരി, സെക്രട്ടറി പി.എം. രമണൻ, പഞ്ചായത്ത് സെക്രട്ടറി പി.കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

Related posts

ട്രംപിൻ്റെ ലംബോർഗിനിക്ക് വൻ ഡിമാൻഡ്; ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്

Aswathi Kottiyoor

ലോക്സഭാ തെരഞ്ഞെടുപ്പ്: അനധികൃതമായി സ്ഥാപിച്ച 78 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു

Aswathi Kottiyoor

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; മൊബൈൽ, ഇൻറർനെറ്റ് സംവിധാനങ്ങൾ തകര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox