• Home
  • Uncategorized
  • കടയില്‍ വെച്ച് 7വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10വര്‍ഷം തടവ്
Uncategorized

കടയില്‍ വെച്ച് 7വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10വര്‍ഷം തടവ്

കണ്ണൂര്‍: ഏഴ് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10 വർഷം തടവും 90,000 രൂപ പിഴയും കോടതി വിധിച്ചു. കണ്ണൂർ കോളാരി സ്വദേശി അബ്ദുൾ ഖാദർ (63) നെയാണ് മട്ടന്നൂർ അതി വേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 2022 നവംബറിൽ പ്രതിയുടെ കടയിൽ വെച്ച് ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്.

Related posts

ട്രെയിൻ തീവയ്പു കേസ് എൻഐഎയ്ക്ക്; അന്വേഷണ സംഘം വിപുലപ്പെടുത്തും

Aswathi Kottiyoor

വയനാട്ടിൽ 10 വയസ്സുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ചാവശേരിയിൽ ഓട്ടോ ഡ്രൈവർ റോഡിലേക്ക് കുഴഞ്ഞുവീണ് മരിച്ചു –

Aswathi Kottiyoor
WordPress Image Lightbox