27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ശാസ്ത്ര-ഗണിത ശാസ്ത്ര മേള സംഘടിപ്പിച്ചു
Uncategorized

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ശാസ്ത്ര-ഗണിത ശാസ്ത്ര മേള സംഘടിപ്പിച്ചു


അടക്കാത്തോട് ഗവൺമെൻറ് യു.പി സ്കൂളിൽ കുട്ടികളുടെ ശാസ്ത്ര-ഗണിതശാസ്ത്ര മേള 2024 സംഘടിപ്പിച്ചു. കുട്ടിശാസ്ത്രജ്ഞന്മാർ തയ്യാറാക്കിയ നിരവധി പ്രൊജക്ടുകൾ പരീക്ഷണങ്ങൾ പസിലുകൾ എന്നിവ മേളയുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ശ്രീ.സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ചു. ജലം കത്തിക്കുന്ന പരീക്ഷണത്തോടെ സ്കൂൾ ലീഡർ മാസ്റ്റർ അൻഫൽ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ പരീക്ഷണ പരിപാടികൾ നടന്നു.

Related posts

നാടുകാണി ചുരത്തിൽ മൃതദേഹം കണ്ടെത്തി, 50 വയസ്സ് പ്രായം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

Aswathi Kottiyoor

വൈദ്യുതി ബില്ലടയ്ക്കാന്‍ ബുദ്ധിമുട്ടേണ്ട; കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ നാളെ പ്രവര്‍ത്തിക്കും.

Aswathi Kottiyoor

കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല, മെമ്മറി കാർഡ് കാണാനില്ല, മാറ്റിയെന്ന് സംശയമെന്ന് പൊലീസ്

WordPress Image Lightbox