25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇരിട്ടിയുടെ ചരിത്രത്തിലെ എറ്റവും വലിയ ജോബ് ഫെയർ ശ്രീശങ്കരാചാര്യ സംഘടിപ്പിച്ചു
Uncategorized

ഇരിട്ടിയുടെ ചരിത്രത്തിലെ എറ്റവും വലിയ ജോബ് ഫെയർ ശ്രീശങ്കരാചാര്യ സംഘടിപ്പിച്ചു

ഇരിട്ടിയുടെ ചരിത്രത്തിലെ എറ്റവും വലിയ Job Fair ശ്രീശങ്കരാചാര്യ സംഘടിപ്പിച്ചു.നിരവധി ഇന്ത്യൻ & ഫോറിൻ കമ്പനികൾ ഇരിട്ടിയിൽ എത്തി, നൂറുകണക്കിന് ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടന്നു.
ശ്രീശങ്കരാചാര്യയിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ജോബ് ഫെയറിൽ അവസരങ്ങൾ ഉണ്ടായിരുന്നത്.സെന്റർ ഡയറക്ടർ ശ്രീ. ജെഗി മാത്യു അധ്യക്ഷത വഹിച്ചു, ഇരിട്ടി മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി. ശ്രീലത ഉദ്ഘാനം ചെയ്ത ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ ബൽകീസ് pk, ശ്രീശങ്കരാചാര്യ ജനറൽ മാനേജർ ശ്രീ. ജ്യോതിപ്രകാശ്, Vibes മേധാവി ശ്രീ. രെമിത്ത്,DPA മേധാവി ശ്രീ. ലിജേഷ്, PRO സതീശൻ VP
ലോജിസ്റ്റിക്സ് & പ്ലേസ്മെന്റ് മേധാവി ശ്രീ. ശ്രീജിത്ത്‌ ഹരിദാസ് .
ഇരിട്ടി പ്ലേസ്മെന്റ് സെൽ ഹെഡ് ശ്രീമതി. ആതിര, സെന്റർ മാനേജർ സെയ്ദ് ഇമ്തിയാസ്
,ശ്രീമതി. ദിവ്യ ടീച്ചർ, മൾട്ടീമീഡിയ ഹെഡ് ശ്രീ.അനീഷ് എന്നിവർ സംസാരിച്ചു.

Related posts

കണ്ണൂർ ജില്ല സ്കൂൾ കായികമേള: ഞായറാഴ്ച വേണ്ടെന്ന് തല​ശ്ശേരി രൂപത

Aswathi Kottiyoor

കുടുംബശ്രീ സി ഡി എസുകൾക്ക് വായ്പ*

Aswathi Kottiyoor

സംസ്ഥാന ലോട്ടറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്: വഞ്ചിതരാകരുത്

Aswathi Kottiyoor
WordPress Image Lightbox