27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പരോളിൽ പുറത്തിറങ്ങി യുവതിയെയും മകളെയും പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റിൽ
Uncategorized

പരോളിൽ പുറത്തിറങ്ങി യുവതിയെയും മകളെയും പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റിൽ


പരോളിൽ പുറത്തിറങ്ങിയ കൊലപാതകക്കേസ്‌ പ്രതി യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജരിപത്ക സ്വദേശി ഭരത് ഗോസ്വാമി (33) ആണ് അറസ്റ്റിലായത്. 2014ൽ ഒരു കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ദിവസങ്ങൾക്ക് മുമ്പ് പരോളിൽ പുറത്തിറങ്ങിയിരുന്നു. ജനുവരി 25 ന് ഗോസ്വാമി തനിക്ക് പരിചയമുള്ള 43 കാരിയുടെ വീട്ടിലെത്തി, യുവതിയെയും 14 വയസുള്ള മകളെയും പീഡിപ്പിക്കുകയായിരുന്നു.

പീഡന വിവരം പുറത്ത് പറഞ്ഞാൽ മകളെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തു.

Related posts

അനുജന്‍റെ മൃതദേഹത്തിന് അടുത്ത് ഇരുന്നു, പിന്നെ എഴുന്നേറ്റില്ല; സഹോദരങ്ങളുടെ വേര്‍പാട് താങ്ങാനാകാതെ കുടുംബം

Aswathi Kottiyoor

കസ്റ്റഡിയിൽ വേണ്ടെന്ന് സിബിഐ; കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Aswathi Kottiyoor

‘ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരം’; തീരുമാനം പിൻവലിക്കണമെന്ന് ഐഎംഎ

Aswathi Kottiyoor
WordPress Image Lightbox