27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • യൂത്ത് ലീഗ് വോക്ക് & റൺ സംഘടിപ്പിച്ചു
Uncategorized

യൂത്ത് ലീഗ് വോക്ക് & റൺ സംഘടിപ്പിച്ചു

ഇരിട്ടി : മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശരക്ഷാ യാത്ര പ്രചാര നാർത്ഥം യൂത്ത് റൺ & വോക്ക് സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒബാൻ ഹംസ നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഫവാസ് പുന്നാട് ന് പതാക കൈമാറിക്കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു

കീഴൂരിൽ നിന്നും ആരംഭിച് ഇരിട്ടിയിൽ സമാപിച്ച പരിപാടി മുസ്ലിംലീഗ് പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറി കെ വി റഷീദ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആറളം, ഇ കെ സവാദ്, കെ പി റംഷാദ്, ഇ കെ ഷഫാഫ്, നാസർ കേളോത്, ശമൽ വമ്പൻ, ലത്തീഫ് വിളക്കോട്, പിവിസി ഷഹീർ, കമറുദ്ധീൻ വെളിയമ്പ്ര, സി കെ സാദിഖ്‌, നിയാസ് കീഴ്പ്പള്ളി, ഫൈസൽ പെരിയത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് ശർമ നയിക്കും; ധ്രുവ് ജുറെൽ പുതുമുഖം

Aswathi Kottiyoor

ഹൈറിച്ച് തട്ടിപ്പ്; പ്രതികളുമായി വ്യവസായി വിജേഷ് പിള്ളയ്ക്ക് 40 കോടിയുടെ സാമ്പത്തിക ഇടപാടുണ്ടെന്ന് ഇ.ഡി

Aswathi Kottiyoor

‘പാർട്ടി ചിഹ്നം പോയാൽ പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരും; ജാഗ്രത വേണം’: എ. കെ ബാലൻ

Aswathi Kottiyoor
WordPress Image Lightbox