• Home
  • Uncategorized
  • പേരാവൂരിൽ രുചിയുടെ കലവറ തുറന്ന്’ഈറ്റ് വെൽ ക്ലബ്’
Uncategorized

പേരാവൂരിൽ രുചിയുടെ കലവറ തുറന്ന്’ഈറ്റ് വെൽ ക്ലബ്’

പേരാവൂർ: നാവിൽ രുചിയൂറും വൈവിധ്യമാർന്ന ഭക്ഷണങ്ങളുമായി ബഞ്ചാര ഗ്രൂപ്പിന്റെ ‘ഈറ്റ് വെൽ ക്ലബ്’ ചെവിടിക്കുന്ന് എൽ.ഐ.സി ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു.ഏറ്റവും നല്ല ഭക്ഷണം ഏറ്റവും നല്ല രീതിയിൽ നാളിതുവരെ ജനങ്ങളിലേക്ക് എത്തിക്കാൻ ബഞ്ചാര ശ്രമിച്ചിട്ടുണ്ട്.
ഇനിയും രുചിയോടൊപ്പം ക്വാളിറ്റിയും ഉറപ്പുവരുത്തി’ഈറ്റ് വെൽ ക്ലബ്’ നിങ്ങളുടെ ഇടയിൽ ഉണ്ടാവും.ബഞ്ചാരയുടെ സെൻട്രലൈസ്ഡ് കിച്ചണിൽ നിന്ന് മികച്ച പാചക വിദഗ്‌ധരാൽ തയ്യാറാക്കപ്പെട്ട ഗുണമേന്മയുള്ള ഭക്ഷണം ഈറ്റ് വെൽ ക്ലബിൽ ലഭ്യമാണ്. വിശാലമായ പാർക്കിങ്ങ് സൗകര്യവുമുണ്ട്.

Related posts

ഭാഷ വശമില്ലാത്തത് മുതലെടുത്തു, അതിഥി തൊഴിലാളികളുടെ മകളെ പീഡിപ്പിക്കാൻ ശ്രമം, 58കാരൻ പിടിയിൽ

Aswathi Kottiyoor

കെഎസ്ഇബി ശമ്പളം കൂട്ടിയത് അനധികൃതം; ദീർഘകാലബാധ്യത 15,184 കോടി

Aswathi Kottiyoor

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; മൊബൈൽ, ഇൻറർനെറ്റ് സംവിധാനങ്ങൾ തകര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox