27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണം’, ഹൈക്കോടതിയിൽ ഹർജിയെത്തി; മറുപടി ‘സർക്കാരിനെ സമീപിക്കു’
Uncategorized

‘രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണം’, ഹൈക്കോടതിയിൽ ഹർജിയെത്തി; മറുപടി ‘സർക്കാരിനെ സമീപിക്കു’

ചെന്നൈ: ഇത്തവണത്തെ രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അർജുൻ ഇളയരാജ എന്നയാൾ ആണ് രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണം എന്ന ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. അവധിയുടെ കാര്യത്തിൽ നിർദേശം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി അർജുൻ ഇളയരാജയുടെ ഹർജി തള്ളിക്കളഞ്ഞു. ഹർജിക്കാരന് വേണമെങ്കിൽ സർക്കാരിനെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി.

Related posts

‘പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കും’; ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കും ചിലത് പറയാനുണ്ടെന്ന് കെ മുരളീധരൻ

Aswathi Kottiyoor

‘വേദന കൂടി മൂക്കിലൂടെ ചോര വന്നു, എന്നിട്ടും ചികിത്സ കിട്ടിയില്ല’; ദുരനുഭവം പങ്കുവെച്ച് ഭിന്നശേഷിക്കാരൻ

Aswathi Kottiyoor

ഹെല്‍പ്പ് ഡെസ്‌ക്ക്

Aswathi Kottiyoor
WordPress Image Lightbox