24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊല്ലത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, നിരവധിപ്പേർക്ക് പരിക്ക്; ഇടുക്കിയിൽ കെഎസ്ആർടിസിയും അപകടത്തിൽപ്പെട്ടു
Uncategorized

കൊല്ലത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, നിരവധിപ്പേർക്ക് പരിക്ക്; ഇടുക്കിയിൽ കെഎസ്ആർടിസിയും അപകടത്തിൽപ്പെട്ടു

കൊല്ലം /ഇടുക്കി : കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചൽ വടമണിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മതിലിടിച്ച് മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Related posts

ദീപികയുടെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകൾ; അവിനാശ് മുൻപും ആക്രമിച്ചിരുന്നു.*

Aswathi Kottiyoor

പെരിഞ്ഞനത്ത് ലോറി ബൈക്കിലിടിച്ച് 48കാരന് ദാരുണാന്ത്യം

Aswathi Kottiyoor

അഭിനയത്തിന്റെ സൗകുമാര്യം; സുകുമാരിയുടെ 11-ാം ചരമവാർഷികം

Aswathi Kottiyoor
WordPress Image Lightbox