24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ‘വാഴകൃഷി ഒന്നാകെ വെട്ടി നശിപ്പിച്ചു, തടയാൻ ശ്രമിച്ച കർഷക സ്ത്രീയുടെ കാൽ അയൽവാസികൾ ചവിട്ടി ഒടിച്ചു’; കേസെടുത്തു
Uncategorized

‘വാഴകൃഷി ഒന്നാകെ വെട്ടി നശിപ്പിച്ചു, തടയാൻ ശ്രമിച്ച കർഷക സ്ത്രീയുടെ കാൽ അയൽവാസികൾ ചവിട്ടി ഒടിച്ചു’; കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കര്‍ഷക സ്ത്രീക്കുനേരെ അതിക്രമം. വസ്തു തർക്കത്തിന്‍റെ പേരിൽ വാഴ കൃഷി വെട്ടി നശിപ്പിച്ചത് തടയാൻ ശ്രമിച്ച
കർഷകസ്ത്രീയുടെ കാല്‍ ചവിട്ടി ഒടിച്ചതായി പരാതി. നെയ്യാറ്റിന്‍കര മാമ്പഴക്കരയിലാണ് സംഭവം. മാമ്പഴക്കര സ്വദേശി സോമന്‍റെ ഭാര്യ പ്രേമയുടെ കാലാണ് അയൽവാസികൾ ചവിട്ടി ഒടിച്ചത്. പ്രേമയുടെ വലത് കാലിന് നാലു പൊട്ടലുകൾ ഉണ്ട്. സംഭവത്തില്‍ കുടുംബത്തിന്‍റെ പരാതിയിൽ മാരായമുട്ടം പൊലീസ് കേസെടുത്തു. അയൽവാസികളായ കൃഷ്ണകുമാർ, വേണു, സുനിൽ, ധർമ്മൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

Related posts

ആടുജീവിതം സിനിമ തിയേറ്ററിലിരുന്ന് മൊബൈലിൽ റെക്കോര്‍ഡ് ചെയ്തെന്ന് പരാതി, ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ

Aswathi Kottiyoor

ത്രികോണ പോര്; തെലങ്കാന ഇന്ന് പോളിങ് ബൂത്തിലേക്ക്

Aswathi Kottiyoor

ലൈനിൽ വാഴയില മുട്ടി; 460 വാഴകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox