25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പേരാവൂർ താലൂക്കാസ്പത്രി കെട്ടിടനിർമാണം; സാങ്കേതിക പരിശോധനകൾ തുടങ്ങി
Uncategorized

പേരാവൂർ താലൂക്കാസ്പത്രി കെട്ടിടനിർമാണം; സാങ്കേതിക പരിശോധനകൾ തുടങ്ങി

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് സാങ്കേതിക പരിശോധനകൾ തുടങ്ങി.കെട്ടിടം നിർമിക്കുന്നതിന് മുന്നോടിയായി അഗ്നിസുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക പരിശോധനകളാണ് തുടങ്ങിയത്.അഗ്നി സുരക്ഷാ വിഭാഗം എൻ.ഒ.സി നല്കിയാൽ മാത്രമേ കെട്ടിട നിർമാണം തുടങ്ങാൻ കഴിയൂ. ഇതിന്റെ ഭാഗമായാണ് ജില്ലാ അഗ്നിസുരക്ഷാ ഓഫീസറുടെ നിർദേശ പ്രകാരം പേരാവൂർ അഗ്നി രക്ഷാ നിലയം അധികൃതർ ചൊവ്വാഴ്ച പ്രാഥമിക പരിശോധനകൾ തുടങ്ങിയത്.ആസ്പത്രി കോമ്പൗണ്ടിലെ റോഡുകളുടെ അളവെടുപ്പ് പൂർത്തിയാക്കി.അടുത്ത ദിവസം ജില്ലാ അഗ്നിസുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ തുടർ പരിശോധനകൾ നടത്തി എൻ.ഒ.സി നൽകുമെന്നാണറിയുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി നല്കിയ കെട്ടിടനിർമാണ ടെണ്ടറിന് സംസ്ഥാന ധനവകുപ്പിന്റെ അന്തിമാനുമതി മാത്രമാണ് ഇനി ലഭിക്…

Related posts

നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ പൊരിവെയിലിൽ സ്കൂൾ കുട്ടികൾ; പരാതി നൽകി എംഎസ്എഫ്

Aswathi Kottiyoor

ആലപ്പുഴയില്‍7 -ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവം; 3 അധ്യാപകർക്ക് സസ്പെൻഷൻ

Aswathi Kottiyoor

പുണ്യസ്മരണയില്‍ ഇന്ന് നബിദിനം

Aswathi Kottiyoor
WordPress Image Lightbox