25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ്വർണവില കുത്തനെ താഴേക്ക്; വിവാഹ വിപണിയിൽ ആശ്വാസം
Uncategorized

സ്വർണവില കുത്തനെ താഴേക്ക്; വിവാഹ വിപണിയിൽ ആശ്വാസം

തിരുവനന്തപുരം: സ്വർണവിലയിൽ വമ്പൻ ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയ്യുന്നത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 280 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്.ജനുവരി 12 മുതൽ സ്വർണവില ഉയർന്നിരുന്നു. നാല് ദിവസംകൊണ്ട് 440 രൂപ ഉയർന്നിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി 360 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4775 രൂപയാണ്.

Related posts

കോഴിക്കോട് 8 വയസുകാരിയെ അടക്കം നാല് പേരെ പേപ്പട്ടി ആക്രമിച്ചു

Aswathi Kottiyoor

പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയി; ആറുപേർ അറസ്റ്റിൽ

Aswathi Kottiyoor

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിൽ |

Aswathi Kottiyoor
WordPress Image Lightbox