31.2 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • കോഴിക്കോട് കൊടുവള്ളിയിൽ കാൽനട യാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ച സംഭവം; ബൈക്കോടിച്ച രാജസ്ഥാൻ സ്വദേശി പിടിയിൽ
Uncategorized

കോഴിക്കോട് കൊടുവള്ളിയിൽ കാൽനട യാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ച സംഭവം; ബൈക്കോടിച്ച രാജസ്ഥാൻ സ്വദേശി പിടിയിൽ

കോഴിക്കോട് കൊടുവള്ളിയിൽ കാൽനട യാത്രക്കാരൻ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ ബൈക്കോടിച്ച രാജസ്ഥാൻ സ്വദേശി പിടിയിൽ. അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ച രാജസ്ഥാൻ സ്വദേശി ജയറാം പ്രജാപതിയാണ് (23) പിടിയിലായത്. ട്രെയിൻ യാത്രക്കിടെയാണ് പ്രതിയെ റെയിൽവേ പൊലീസ് പിടികൂടിയത്. കൊടുവള്ളി വാവാട് സ്വദേശി സദാനന്ദൻ ഇന്ന് രാവിലെയാണ് ബൈക്കിടിച്ച് മരിച്ചത്.

Related posts

മഞ്ചേരി ചെട്ടിയങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 2 കുട്ടികളും

Aswathi Kottiyoor

‘നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം’; സുരേഷ് ​ഗോപി

Aswathi Kottiyoor

സർക്കാറിന്റെ വിഷുക്കൈനീട്ടം; ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

Aswathi Kottiyoor
WordPress Image Lightbox