• Home
  • Uncategorized
  • ക്ഷീരവികസന വകുപ്പിന്റെയും കൊട്ടിയൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും കൊട്ടിയൂര്‍ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.
Uncategorized

ക്ഷീരവികസന വകുപ്പിന്റെയും കൊട്ടിയൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും കൊട്ടിയൂര്‍ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.

ക്ഷീരവികസന വകുപ്പിന്റെയും കൊട്ടിയൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും കൊട്ടിയൂര്‍ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന ജോർജ് തുമ്പത്തുരുത്തിയിൽ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് അഗസ്റ്റിൻ വടക്കേൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പൊട്ടയിൽ, പഞ്ചായത്ത് അംഗങ്ങളായ തോമസ്, ബാബു മാമൂട്ടിൽ, പഞ്ചായത്ത് സെക്രട്ടറി കെ കെ സത്യൻ, പേരാവൂർ ക്ഷീര വികസന ഓഫീസർ സിദ്ധാർത്ഥ് വിജയ്, ബിനുരാജ്, ചുങ്കക്കുന്ന് ക്ഷീരോൽപാദക സഹകരണസംഘം സെക്രട്ടറി ഡെയ്സി തോമസ് തുടങ്ങിയവർ സംസാരിച്ചു

Related posts

മോദി അധികാരത്തിൽ വന്നാൽ ഇനി ഒരു വോട്ടെടുപ്പ് രാജ്യത്ത് ഉണ്ടാകുമോ എന്നറിയില്ല: എം എം ഹസ്സൻ

Aswathi Kottiyoor

കരിപ്പൂർ വിമാനത്താവളത്തിൽ 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Aswathi Kottiyoor

രാത്രി വൈകിയും പൊലീസ് സ്റ്റേഷൻ വളഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ; തീരാതെ സംഘർഷം

Aswathi Kottiyoor
WordPress Image Lightbox