24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കാസര്‍കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു
Uncategorized

കാസര്‍കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

കാസര്‍കോട്: കാസര്‍കോട് പെരിയ കുണിയയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്വദേശികളായ നാരാണയന്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

Related posts

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

Aswathi Kottiyoor

കിവീസിനോട് കണക്കു തീർത്ത് ഇന്ത്യ സെമിയിലേക്ക്, സച്ചിന്‍റെ റെക്കോർഡ‍ിനരികെ കോലി വീണു; ഇന്ത്യ ഒന്നാമത്

Aswathi Kottiyoor

സൗദി അറേബ്യയില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox