24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി പെൺകുട്ടിയ്ക്ക് നേരെ തെരുവുനായ ആക്രമണം; മുഖത്ത് കടിയേറ്റു
Uncategorized

സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി പെൺകുട്ടിയ്ക്ക് നേരെ തെരുവുനായ ആക്രമണം; മുഖത്ത് കടിയേറ്റു

തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ആറ്റിങ്ങൽ ആലംകോട് ആണ് സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ചാണ് പെൺകുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്താണ് കടിയേറ്റത്.ഇന്നലെ വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി ആക്രമിക്കുകയായിരുന്നു. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു

Aswathi Kottiyoor

കേരളമുണ്ടായ കാലം മുതലുള്ള റേഷൻകട ലൈസൻസി; വെങ്ങോലയിലെ കാർണവർ വേലായുധൻ വിടവാങ്ങി

Aswathi Kottiyoor

ധോണി നൽകിയ കോടതിയലക്ഷ്യ ഹർജി; ഐപിഎസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ

Aswathi Kottiyoor
WordPress Image Lightbox