27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഗതാഗതമന്ത്രിയുമായുള്ള ചർച്ച പരാജയം; ബസ് പണിമുടക്ക് പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാർ
Uncategorized

ഗതാഗതമന്ത്രിയുമായുള്ള ചർച്ച പരാജയം; ബസ് പണിമുടക്ക് പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസ് ജീവനക്കാർ പണിമുടക്കിലേക്ക്. ഇന്ന് അർദ്ധരാത്രി മുതലാണ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഗതാഗതമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് യൂണിയനുകൾ പണിമുടക്കിലേക്ക് നീങ്ങിയത്. ദീർഘദൂര ബസുകളും ഇന്ന് രാത്രി 12 മണിക്ക് ശേഷം ഓടില്ല. പൊങ്കൽ അവധി അടുത്തിരിക്കെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പളവർധന അടക്കം 6 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Related posts

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത്

Aswathi Kottiyoor

ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തി

Aswathi Kottiyoor

പരക്കെ മഴ: 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox