24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കാസർകോട് പഞ്ചായത്തം​ഗം മരിച്ച നിലയിൽ; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നി​ഗമനം
Uncategorized

കാസർകോട് പഞ്ചായത്തം​ഗം മരിച്ച നിലയിൽ; ഹൃദയസ്തംഭനമെന്ന് പ്രാഥമിക നി​ഗമനം

കാസർകോട്: കാസർകോട് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ് അംഗം പുഷ്പയെ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ബെള്ളൂരിൽ ഒരു ക്വാർട്ടേഴ്സിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മരണം ഹൃദയസ്തംഭനത്തെ തുടർന്നെന്നാണ് പ്രാഥമിക നിഗമനം.
ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു പഞ്ചായത്തം​ഗമായ പുഷ്പ.

Related posts

കൊവിഡില്‍ വീണ്ടും വര്‍ധനവ്, ജാഗ്രതയില്‍ രാജ്യം.*

Aswathi Kottiyoor

ഇടുക്കിയിൽ ശൈശവ വിവാഹം; 16കാരിയെ വിവാഹം ചെയ്തത് വിവാഹിതനായ 47കാരൻ.*

Aswathi Kottiyoor

കേരളത്തിന് 15 മെഡിക്കൽ പിജി സീറ്റുകൾ നഷ്‌ടമായി; അഡ്‌മിഷൻ വൈകിപ്പിച്ചെന്ന് ആരോപണം

Aswathi Kottiyoor
WordPress Image Lightbox