27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തെന്മലയിൽ ഓവർടേക്കിനിടെ അപകടം, ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു; 4 പേർക്ക് പരിക്ക്
Uncategorized

തെന്മലയിൽ ഓവർടേക്കിനിടെ അപകടം, ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു; 4 പേർക്ക് പരിക്ക്

കൊല്ലം: തെന്മല ഉറുകുന്നിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികളായ നാലു പേർക്കാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല.. ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഈ വാഹനം തട്ടി മറിയുകയായിരുന്നു എന്നാണ് വിവരം. വാഹനം തലകീഴായി മറിഞ്ഞെങ്കിലും വലിയ അപകടം ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് വാഹനത്തിനകത്തുണ്ടായിരുന്ന ശബരിമല തീർത്ഥാടകർ.

Related posts

രാ​ഹുൽമാങ്കൂട്ടത്തിലിന് വീണ്ടും വൈദ്യപരിശോധന; പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം ജാമ്യാപേക്ഷ പരി​ഗണിക്കും

Aswathi Kottiyoor

സാമ്പത്തിക ക്രമക്കേട്:കേരളത്തിലെ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ ഇഡി ധനമന്ത്രാലയത്തിന് കൈമാറി

Aswathi Kottiyoor

പൊലീസിന്റെ വയര്‍ലെസ് ചോര്‍ത്തിയ സംഭവം; ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യുന്നു; അറസ്റ്റുണ്ടായേക്കും;

Aswathi Kottiyoor
WordPress Image Lightbox