24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പാൽചുരം റോഡിൽ ഗതാഗത തടസ്സം
Uncategorized

പാൽചുരം റോഡിൽ ഗതാഗത തടസ്സം

കെ എസ് ആർ ടി സി ബസ്സ് തകരാറായതിനെ തുടർന്ന് പാൽചുരം റോഡിൽ ഗതാഗത തടസ്സം നേരിടുന്നു. മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സാണ് രാവിലെ 9.30 ഓടെ തകരാറിലായത്.
നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു.

Related posts

7,581 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ട്; 2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

Aswathi Kottiyoor

പൾസ് പോളിയോ ദിനം ഇന്ന്: വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യവകുപ്പ്, 23.28 ലക്ഷം കുട്ടികൾക്ക് പോളിയോ നൽകും

Aswathi Kottiyoor

രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം; ശോഭാ സുരേന്ദ്രനും സുധാകരനും നന്ദകുമാറിനും ഇ പിയുടെ വക്കീല്‍ നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox