23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ധനുവച്ചപുരത്ത് ട്രെയിനിൽ നിന്നും ഇറങ്ങവേ കാൽ വഴുതി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Uncategorized

ധനുവച്ചപുരത്ത് ട്രെയിനിൽ നിന്നും ഇറങ്ങവേ കാൽ വഴുതി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ഇറങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരിയാണ് (66) കാൽ വഴുതി ട്രെയിനിടിയിൽപ്പെട്ട് മരിച്ചത്.തിരുവനന്തപുരത്തു നിന്നും വന്ന് ധനുവച്ചപുരത്ത് ട്രെയിൻ വന്നിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം, നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ നിന്നുമാണ് വീട്ടമ്മ കാൽ വഴുതിവീണത്.

Related posts

13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം; ചികിത്സക്കായി ക്ലിനിക്കിലെത്തിയപ്പോൾ; പോക്സോ കേസ്

Aswathi Kottiyoor

ഹരിയാനയിൽ 3 സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി; സംഭവം ഭർത്താക്കന്മാരും കുട്ടികളും നോക്കിനിൽക്കെ.

Aswathi Kottiyoor

ബംഗാളിൽ തൃണമൂൽ കോണ്ഗ്രസിന് വൻ മുന്നേറ്റം: ബിജെപിയും കോണ്‍ഗ്രസും ഏറെ പിന്നില്‍

Aswathi Kottiyoor
WordPress Image Lightbox