24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 13 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം
Uncategorized

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 13 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

നിലയ്ക്കൽ: നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ തമിഴ്നാട്ടിൽ നിന്നുള്ള 13 തീർത്ഥാടകർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Related posts

ബിസിസിഐ കരാറില്ലെങ്കിൽ ഇഷാന്‍ കിഷനും ശ്രേയസ് അയ്യർക്കും ഇന്ത്യക്കായി കളിക്കാനാവില്ലേ, യാഥാർത്ഥ്യം അറിയാം

Aswathi Kottiyoor

കാണാം ഇനി ക്രൂയിസറിൽ.*

Aswathi Kottiyoor

പുഴ നടത്തം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox