24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഒപ്പമുണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണു, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു
Uncategorized

ഒപ്പമുണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണു, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു

ഇടുക്കി: തൊമ്മൻകുത്ത് പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) എന്നിവരാണ് മരിച്ചത്. തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽവെച്ചാണ് അപകടം നടന്നത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ മുങ്ങി പോകുകയായിരുന്നു.

Related posts

മൂന്നിലൊന്ന് ബാലപീഡനങ്ങളും വീട്ടിൽ; 394 പ്രതികൾ അടുത്ത ബന്ധുക്കൾ.*

Aswathi Kottiyoor

വമ്പൻ ഇടിവിൽ സ്വർണവില; ഒരാഴ്ചയായി വില താഴേക്ക്

Aswathi Kottiyoor

കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ; 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox