23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ചേർത്തലയിൽ 13കാരനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Uncategorized

ചേർത്തലയിൽ 13കാരനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ചേർത്തലയിൽ 13 വയസുകാരനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രക്കുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്. കടക്കരപ്പള്ളി ബിനീഷ് കുമാറിന്റെ മകൻ ആദിത്യനാണ് മരിച്ചത്.ശനിയാഴ്ച ഉച്ച കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. മുങ്ങിത്താഴ്ന്ന ആദിത്യനെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ഡ്യൂട്ടിക്കിടയിൽ അത്യാഹിതം: സർക്കാർ ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ച് മന്ത്രിസഭ

Aswathi Kottiyoor

ആരോരുമില്ലാത്ത ഒരു വയസുകാരനെ 23 വർഷം മുമ്പ് ദത്തെടുത്തു; 30 ലക്ഷത്തിനായി അമ്മയെ കൊന്ന് കുഴിച്ചുമൂടി, ക്രൂരത

Aswathi Kottiyoor

ബിഷപ്പുമാർക്കെതിരായ പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി

Aswathi Kottiyoor
WordPress Image Lightbox