25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ നീണ്ടുനോക്കി ടൗണിന് സമീപം പനച്ചോടിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
Uncategorized

കൊട്ടിയൂർ നീണ്ടുനോക്കി ടൗണിന് സമീപം പനച്ചോടിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

സ്കൂട്ടർ യാത്രികന് പരിക്കേറ്റു.ചുങ്കക്കുന്ന് പൊട്ടംതോട് സ്വദേശി പൊൻപാറയ്ക്കൽ തോമസ് ജോർജിനാണ് പരിക്കേറ്റത്. ഇയാളെ ചുങ്കക്കുന്ന് കമ്മില്ലസ് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി

Related posts

രാജി സംഘടനയെ നവീകരിക്കാനാകട്ടെ, ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് വരട്ടെ: ഫെഫ്ക

Aswathi Kottiyoor

രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസ്; ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച എടുക്കും, രേഖപ്പെടുത്തുന്നത് ഓൺലൈൻ വഴി

Aswathi Kottiyoor

ബൈജൂസ് പിരിച്ചുവിട്ടത് 8,000 ജീവനക്കാരെ, ഷെയര്‍ചാറ്റ് 500 പേരേയും; രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox