27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വെൽഫെയർ പാർട്ടി പ്രക്ഷോഭ ജാഥ നാളെ
Uncategorized

വെൽഫെയർ പാർട്ടി പ്രക്ഷോഭ ജാഥ നാളെ

ഇരിട്ടി . കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയിഡഡ് നിയമനം പി.എസ് .സിക്ക് വിടുക. തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ നടത്തും. മണ്ഡലം പ്രസിഡന്റ് കെ.പി അബ്ദുൾ ഖാദർ നയിക്കുന്ന ജാഥ നാളെ (23. 12) രാവിലെ 9.30 ന് ഉളിയിൽ വെച്ച് ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ഉത്ഘാടനം ചെയ്യും. വൈകീട്ട് 5 ന് ഇരിട്ടിയിൽ ജാഥ സമാപിക്കും. സമാപന യോഗത്തിൽ വെൽ ഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷംസീർ ഇബ്രാഹിം പ്രസംഗിക്കും.

Related posts

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയ്ക്ക് തിരിച്ചടി; അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി

Aswathi Kottiyoor

മുരിങ്ങോടിയിൽ ആർ.എസ്.എസ്. പ്രവർത്തകർക്ക് മർദ്ദനം ; രണ്ടു പേർക്കെതിരെ കേസ്

Aswathi Kottiyoor

കണ്ണൂർ ജില്ലയിലെ പേരാവൂർ നിവാസികൾക്ക് ആയുസ്സ് കൂടുന്നു

Aswathi Kottiyoor
WordPress Image Lightbox