24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഫ്രൂട്ട്സ് ഡേ സംഘടിപ്പിച്ചു
Uncategorized

ഫ്രൂട്ട്സ് ഡേ സംഘടിപ്പിച്ചു

മട്ടന്നൂർ : വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ വിദ്യാർത്ഥികളിൽ പഴവർഗങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഫ്രൂട്ട്സ് ഡേ ദിനാചരണം സംഘടിപ്പിച്ചു. അമ്പതോളം പഴവർഗങ്ങളായിരുന്നു വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്.പഠന പ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്.പരിപാടി വാർഡ് കൗൺസിലർ പി ബഷീർ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് കെ സി ഷംസുദ്ദീൻ, പ്രധാനധ്യാപിക സി സി രമാദേവി,മുഹമ്മദലി,സി എം രതീഷ്, കെ കെ ഉസ്മാൻ ,മുഹമ്മദ്‌ സലീം,മുഹമ്മദ്‌ അജ്മൽ,കെ ശൈമെ, കെ സംഗീത , കെ റസിയ, പി സജില, കെ കെ ഫസീല എന്നിവർ സംസാരിച്ചു

Related posts

ജസ്ന തിരോധാനം; സിബിഐ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹർജി

Aswathi Kottiyoor

ഇടുക്കി മൂന്നാറിൽ ഭിന്നശേഷിക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ

Aswathi Kottiyoor

‘സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചു’; ഫാ. ഷൈജു കുര്യനെതിരെ പരാതി

Aswathi Kottiyoor
WordPress Image Lightbox