21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • പൊള്ളലേറ്റ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; ഷോർട്ട് സർക്യൂട്ടെന്ന് നി​ഗമനം
Uncategorized

പൊള്ളലേറ്റ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; ഷോർട്ട് സർക്യൂട്ടെന്ന് നി​ഗമനം

ദില്ലി: ഉത്തർപ്രദേശിലെ ബിഹുനി ഗ്രാമത്തിൽ കുട്ടികൾക്ക് തീപൊള്ളലേറ്റ് ദാരുണാന്ത്യം. ആറ് വയസും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മ‍ൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞയുടനെ എത്തിയെങ്കിലും കുട്ടികൾ മരിച്ചതായി പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

വെളുക്കാനും സൗന്ദര്യത്തിനും ക്രീം തേക്കുന്നവരാണോ? ജാ​ഗ്രത, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!

Aswathi Kottiyoor

സഹകരണ ബാങ്ക് മാനേജർ തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

കേളകത്ത് കൂൺ കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox