24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • രഞ്ജിത്ത് മാക്കുറ്റിയെ അനുമോദിച്ചു
Uncategorized

രഞ്ജിത്ത് മാക്കുറ്റിയെ അനുമോദിച്ചു

പേരാവൂർ:സിപിഐ എം താഴെ തൊണ്ടിയിൽ ബ്രാഞ്ച് കമ്മറ്റി നേതൃത്വത്തിൽ പേരാവൂർ സ്വദേശിയും ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത് ലറ്റ്സ് മെഡൽ ജേതാവുമായ രഞ്ജിത്ത് മാക്കുറ്റിയെ അനുമോദിച്ചു.

റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ എം സി കുട്ടിച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ വി ബാബു അധ്യക്ഷനായി. പു.ക.സ ജില്ലാ കമ്മറ്റിയംഗം സിബിച്ചൻ കെ ജോബ്,സിപിഐ എം ലോക്കൽ കമ്മറ്റിയംഗം എം വി രാജൻ, ബ്രാഞ്ച് സെക്രട്ടറി രമ്യ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.സ്വന്തം നാട്ടിൽ ലഭിച്ച സ്വീകരണത്തിന് രഞ്ജിത്ത് മാക്കുറ്റി നന്ദി അർപ്പിച്ച് സംസാരിച്ചു.

Related posts

കൊവിഡിൽ കച്ചവടം തകർന്നു, ഒന്നരക്കോടി രൂപ കടം, സഹോദരന്റെ മരണം: ജപ്‌തി ഭീഷണിയിൽ അബ്ബാസും കുടുംബവും

Aswathi Kottiyoor

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

ആർഷോയുടെ പരാതി: പരീക്ഷാ കൺട്രോളറുടെ മൊഴി ഇന്നെടുക്കും

Aswathi Kottiyoor
WordPress Image Lightbox