24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇരിട്ടിയില്‍ വാഹനാപകടം ഒരാള്‍ മരിച്ചു…ഒരാള്‍ക്ക് ഗുരുതര പരിക്ക്…
Uncategorized

ഇരിട്ടിയില്‍ വാഹനാപകടം ഒരാള്‍ മരിച്ചു…ഒരാള്‍ക്ക് ഗുരുതര പരിക്ക്…

ഇരിട്ടിയിൽ വാഹന അപകടം
ഒരാൾ മരിച്ചു ഇരിട്ടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് കീഴ്പ്പള്ളി കോഴിയോട്സ്വദേശിയായ ആമിക്കര ജയപ്രകാശിന്റെ മകൻ ദീപു ജയപ്രകാശാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ പുന്നാട് സ്വദേശി പീടികപ്പറിൽ സംഗീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

മണിപ്പൂരിൽ വീണ്ടും സംഘർഷം: തെങ്‌നൗപാൽ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്പ്പ്

Aswathi Kottiyoor

വയനാടിന് കൈത്താങ്ങ്; കൊട്ടിയൂർ ശ്രീനാരായണ എൽ പി സ്കൂളിലെ വിദ്യാർഥികൾ ദുരിതാശ്വാസ ഫണ്ട് കൈമാറി

Aswathi Kottiyoor

അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് –

Aswathi Kottiyoor
WordPress Image Lightbox