23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
Uncategorized

പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

>കണിച്ചാര്‍ ഗ്രാമപഞ്ചായത്ത്, കണിച്ചാര്‍ കൃഷിഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.കൊളക്കാട് കൃഷിഭവനില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ ബെഞ്ചി ഡാനിയൽ അധ്യക്ഷത വഹിച്ചു കൃഷി അസിസ്റ്റന്റ് അനീഷ് ആന്റണി എന്നിവർ സംസാരിച്ചു

Related posts

ഹോസ്റ്റല്‍ ഭക്ഷണത്തിൽ പുഴു; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് സർവ്വകലാശാല വിദ്യാര്‍ത്ഥിനികള്‍

Aswathi Kottiyoor

കുടകിൽ തോട്ടം ഉടമയായ വനിതയും രണ്ട് പെൺമക്കളും മുങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

തില്ലങ്കേരി മച്ചൂര്‍മലയില്‍ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox