23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • *മദ്യ വൽപ്പനയ്ക്കിടെ യുവാവ് പിടിയിൽ*
Uncategorized

*മദ്യ വൽപ്പനയ്ക്കിടെ യുവാവ് പിടിയിൽ*

ക്രിസ്തുമസ് ന്യൂയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മട്ടന്നൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ലോഥർ എൽ പെരേര യുടെ നേതൃത്വത്തിൽ കല്യാട് ഊരത്തുർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കല്യാട് പൂവ്വം റോഡ് ജംഗ്ഷനിൽ വെച്ച് അനധികൃത മദ്യ വിൽപ്പന നടത്തിയതിന് കല്യാട് സ്വദേശി പൂവൻ വീട്ടിൽ മഹേഷ് പി ( 35 ) എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു.


പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ആനന്ദകൃഷ്ണൻ കെ , സുലൈമാൻ പി വി സിവിൽ എക്സൈസ് ഓഫീസർമാരായ , റിജുൻ സി വി , രാഗിൽ കെ കെ , എന്നിവർ പങ്കെടുത്തു.

Related posts

കേളകം പൊന്നിരിക്കാംപാലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

അഫ്ഗാനിലേക്ക് കടന്ന് കയറി പാകിസ്ഥാന്‍റെ വ്യോമാക്രമണം; അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു

Aswathi Kottiyoor

തെറ്റിദ്ധാരണയുടെ പുറത്ത് മുന്നണി വിട്ടവർ, കേരളാ കോൺഗ്രസടക്കം തിരിച്ചെത്തണമെന്ന് ആഗ്രഹം: കെ മുരളീധരൻ

Aswathi Kottiyoor
WordPress Image Lightbox