• Home
  • Uncategorized
  • നവകേരള സദസിന്റെ ഭാ​ഗമായി സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം; കാളവണ്ടി ജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറി
Uncategorized

നവകേരള സദസിന്റെ ഭാ​ഗമായി സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം; കാളവണ്ടി ജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറി

ഇടുക്കി കുമളിയിൽ നവകേരള സദസിന്റെ പ്രചരണാർഥം സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം. കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആർക്കും പരിക്കില്ല. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.പീരുമേട് മണ്ഡലത്തിലെ കേരള സദസ് പ്രചരണാർഥമാണ് കളവണ്ടയോട്ട മത്സരം സം​ഘടിപ്പിച്ചത്. തിരക്കേറിയ ടൗണിലൂടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. തേനിയിൽ നിന്ന് ആറു കാളവണ്ടികൾ എത്തിച്ചായിരുന്നു മത്സരം നടത്തിയത്. ഇതിനിടെയാണ് അപകടം.

Related posts

അനധികൃത മത്സ്യബന്ധനം; നാല് പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

Aswathi Kottiyoor

തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി സഞ്ജുപ്പട

Aswathi Kottiyoor

8 ദിവസത്തിനിടെ 108 മരണം; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവിക്കുന്നതെന്ത് ?

Aswathi Kottiyoor
WordPress Image Lightbox