24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ചോദ്യത്തിന് കോഴ വിവാദം: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി
Uncategorized

ചോദ്യത്തിന് കോഴ വിവാദം: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

ദില്ലി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല.

Related posts

ഭിന്നശേഷിക്കാര്‍ക്ക് സ്ഥിര നിയമനം; അനുകൂല നടപടി വേണം, സർക്കാർ തീരുമാനം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

കോണ്‍ക്ലേവ് എന്തിന്? റിപ്പോർട്ട്‌ വൈകിയത് പോലെ നടപടി വൈകരുതെന്ന് ആനി രാജ

Aswathi Kottiyoor

ബൈക്കുകളിലിടിച്ച് നിർത്താതെ കുതിച്ചുപാഞ്ഞു, വിടാതെ പിടികൂടി, അടിച്ചു ഫിറ്റായി നാട്ടുകാർക്ക് നേരെ തെറിയഭിഷേകം!

Aswathi Kottiyoor
WordPress Image Lightbox