25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മണിപ്പൂർ കൂടി പ്രതിഫലിക്കാനിടയുള്ള മിസോറാം ജനവിധി ഇന്ന്; ആദ്യ ഫലസൂചനകൾ എട്ട് മണിയോടെ
Uncategorized

മണിപ്പൂർ കൂടി പ്രതിഫലിക്കാനിടയുള്ള മിസോറാം ജനവിധി ഇന്ന്; ആദ്യ ഫലസൂചനകൾ എട്ട് മണിയോടെ


മിസോറാം നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ ഇന്ന്. എട്ട് മണിമുതൽ ഫലസൂചനകൾ അറിയാം. ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടും സോറാം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മിലാണ് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമിൽ ഉള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തൽ

Related posts

കാണാതായ വയോധികയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിൽ

Aswathi Kottiyoor

രാവിലെ മഴ സാധ്യത എട്ടു ജില്ലകളില്‍; ജാഗ്രതാ നിര്‍ദേശങ്ങള്‍

Aswathi Kottiyoor

യുപിയിൽ വാഹനാപകടത്തിൽ നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കാറുകള്‍ കൂട്ടിയിടിച്ച്

Aswathi Kottiyoor
WordPress Image Lightbox