27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം; ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തള്ളിക്കയറി
Uncategorized

സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം; ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തള്ളിക്കയറി

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം. തളിക്കുളം സ്വദേശി സുരേഷ് (43) ആണു ജീവനൊടുക്കാൻ ശ്രമിച്ചത്. ശരീരമാസകലം മണ്ണെണ്ണയൊഴിച്ച് എത്തിയ സുരേഷ് പരിപാടിക്കിടയിലേക്ക് തള്ളിക്കയറിയ ശേഷം സ്വയം തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം

Related posts

കെഎസ്ആർടിസി ബസും ടെമ്പോ വാനും ഇടിച്ചുണ്ടായ അപകടം; ഒരാൾ മരിച്ചു

Aswathi Kottiyoor

*റേഷൻകട ലൈസൻസിനായി അപേക്ഷിക്കാം*

Aswathi Kottiyoor

സർക്കാർ ഭൂമിയിൽ നിന്ന് 10 ലക്ഷത്തിന്‍റെ തേക്ക് മരം മുറിച്ചു; സ്വാമി സാന്ദ്രാനന്ദക്കെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox