27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നിമിഷപ്രിയയെ യമനില്‍ സന്ദര്‍ശിക്കാന്‍ മാതാവിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല
Uncategorized

നിമിഷപ്രിയയെ യമനില്‍ സന്ദര്‍ശിക്കാന്‍ മാതാവിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല

നിമിഷപ്രിയയെ യമനില്‍ സന്ദര്‍ശിക്കാന്‍ മാതാവിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സനയിലെ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. അതേസമയം നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമാകുന്നതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയം മാതാവിന് നല്‍കിയ മറുപടിക്കത്തില്‍ വ്യക്തമാക്കി.

Related posts

*യമുനയിലെ ജല നിരപ്പ് അപകടരേഖയ്ക്കു മുകളിൽ; വീണ്ടും പ്രളയഭീതിയിൽ ഉത്തരേന്ത്യ*_

Aswathi Kottiyoor

ഇന്ന് ക്രിസ്മസ്

Aswathi Kottiyoor

ജീവനക്കാരില്ല; കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox