23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്
Uncategorized

കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്

കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.നിലവിലുള്ള ചെയർമാൻ കെ.സി സുബ്രഹ്‌മണ്യൻ നായരുടെ കാലവധി ഡിസംബർ 18ന് അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ചെയർമാൻ തിരഞ്ഞെടുപ്പ് നടത്തുക.

Related posts

രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്രം എന്നന്നേക്കുമായി റദ്ദാക്കുന്നു, യുവാക്കള്‍ക്ക് തിരിച്ചടി

Aswathi Kottiyoor

പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടില്‍,സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നുവെന്ന് ചെറിയാൻ ഫിലിപ്പ്

Aswathi Kottiyoor

ദില്ലിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox