30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • കൂത്തുപറമ്പിൽ വാഹനാപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Uncategorized

കൂത്തുപറമ്പിൽ വാഹനാപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് 2 മരണം. കതിരൂർ വേറ്റുമ്മൽ സ്വദേശി മുഹമ്മദ് സിനാൻ കൊളവല്ലൂർ സ്വദേശി താഹ എന്നിവരാണ് മരിച്ചത്. മെരുവമ്പായി പാലത്തിന് സമീപമാണ് അപകടം.

Related posts

‘ആ ഉറപ്പ് പാലിച്ചു’; എസ്എംഎ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം, മാതൃകയായി കേരളം

Aswathi Kottiyoor

‘ഹവാല പണമാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു’; പുരാവസ്തു തട്ടിപ്പ് കേസിൽ ഡിവൈഎസ്പിക്കെതിരെ പരാതിക്കാർ

Aswathi Kottiyoor

ക്വാറിയിലെ പണമിടപാടിനെ ചൊല്ലി തര്‍ക്കം, അടിപിടിക്ക് പിന്നാലെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox