26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മലയാളം മിഷന്‍ ദമ്മാം മേഖല കമ്മിറ്റിയുടെ മലയാളി സംഗമം ഇന്ന്
Uncategorized

മലയാളം മിഷന്‍ ദമ്മാം മേഖല കമ്മിറ്റിയുടെ മലയാളി സംഗമം ഇന്ന്

മലയാള ഭാഷാ മാസാചരണത്തിന്റെ ഭാഗമായി മലയാളം മിഷന്‍ ദമ്മാം മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മലയാളി സംഗമം ഇന്ന് ദമ്മാമില്‍ നടക്കും. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാജിത്ആറാട്ടുപ്പുഴ സംഗമം ഉദ്ഘാടനം ചെയ്യും. കേരളതനിമ വിളിച്ചോതുന്ന വിവിധകലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഘോഷയാത്രയും, ഭാഷപ്രതിജ്ഞയും കുട്ടികളുടെ വിവിധ കലാപരിപാടികളും ,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വായനമല്‍സരവും കുട്ടികള്‍ക്കായുള്ള പ്രസംഗമല്‍സരവും ,സുഗതാഞ്ജലി കാവ്യാലാപനമല്‍സരത്തില്‍ സൗദി ചാപ്റ്റര്‍ ,ദമ്മാംമേഖല വിജയികള്‍ക്കുള്ള സമ്മാനദാനവും വേദിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related posts

ട്രഷറികളിൽ 2000 രൂപ നോട്ട് സ്വീകരിക്കും.

Aswathi Kottiyoor

*2013 ജനുവരി 8 മുതൽ 13 വരെ*

Aswathi Kottiyoor

സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ മുഴക്കുന്ന് സ്വദേശി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox