28.6 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്
Uncategorized

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

ശബരിമലയില്‍ ഭക്തരുടെ ഒഴുക്ക്. ഇന്നലെ മാത്രം 38,000 ഭക്തര്‍ ദര്‍ശനം നടത്തി. ഇന്നും അര ലക്ഷത്തോളം ഭക്തര്‍ ദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ മൂന്ന് ദിവസത്തിനിടെ ദര്‍ശനത്തിനെത്തിയത് 1,61,789 ഭക്തരായിരുന്നു. വെര്‍ച്വല്‍ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 -ത്തോളം ഭക്തരും.

വരും ദിവസങ്ങളില്‍ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.കാനനപാതയില്‍ 50-ഓളം ഉദ്യോഗസ്ഥരെ നിയമിച്ച് വനംവകുപ്പ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്.

Related posts

കാസർകോട് മാലോം ചുള്ളിയിൽ ഉരുൾപൊട്ടി; മലവെള്ളപ്പാച്ചിൽ, റോഡിലേക്ക് മണ്ണിടിഞ്ഞു.*

Aswathi Kottiyoor

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

Aswathi Kottiyoor

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്; ഒരാൾ കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox