20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡിക്ക് നിർണായക മൊഴി;
Uncategorized

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡിക്ക് നിർണായക മൊഴി;

സിപിഎം നേതാവിന് ഗൾഫിൽ വെച്ച് 77 ലക്ഷം നൽകിയെന്ന് പ്രവാസി കരുവന്നൂർ കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ദുബായിൽ എത്തിയപ്പോഴാണ് പണം നൽകിയത്, അരവിന്ദാക്ഷന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെപ്പറ്റി സതീഷ് പറഞ്ഞു. ഇങ്ങനെയാണ് പണം നൽകിയത്. സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം ഇവിടേക്ക് എത്തിച്ചത്. ഈ പണം തിരികെ കിട്ടിയില്ലെന്നാണ് ജയരാജന്റെ മൊഴി, അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിലാണ് ഇഡി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രവാസി വ്യവസായി ജയരാജനെ ഇ ഡി മൊഴിയെടുത്ത് വിട്ടയച്ചു. കൊച്ചി ഓഫിസിൽ വെച്ചായിരുന്നു മൊഴി എടുക്കൽ.

Related posts

സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Aswathi Kottiyoor

നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ്

Aswathi Kottiyoor

നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox