24.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ
Uncategorized

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ

കോളയാട് :മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ഭാഗമായി കഴിഞ്ഞദിവസം കോളയാട് ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത പ്രതിനിധി യോഗത്തിൽ നിർദ്ദേശിച്ചത് അനുസരിച്ച് പൊതുജനങ്ങൾ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെയും മുൻപിൽ മാലിന്യ നിക്ഷേപ ബാസ്ക്കറ്റുകൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട് ഇതിന്റെ ഭാഗമായി സംഘടന മുൻകൈയെടുത്ത് നമ്മുടെ സ്ഥാപനങ്ങളുടെ മുൻപിൽ സ്ഥാപിക്കുന്നതിന് ആവശ്യമായ ബാസ്കെറ്റുകൾ വിതരണം ചെയ്യുന്നു ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം റിജി ഗ്രാമപഞ്ചായത്തിന് മുൻവശമുള്ള ബേബി ബേക്കറിക്ക് നൽകിക്കൊണ്ട് നിർവഹിക്കുന്നു ചടങ്ങിൽ വൈസ് പ്രസിഡണ്ട്,എച്ച് ഐ,വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നു യൂണിറ്റിലെ മുഴുവൻ അംഗങ്ങളെയും ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു

Related posts

വീട്ടുവളപ്പിൽ ആട് കയറി; അമ്മയെയും മകനെയും മർദിച്ച വിമുക്ത ഭടൻ അറസ്റ്റിൽ

Aswathi Kottiyoor

അരിക്കൊമ്പന്‍ ഷണ്‍മുഖ അണക്കെട്ട് പരിസരത്ത്; ‘ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ വെടിവയ്ക്കും’

Aswathi Kottiyoor

ആകെയുള്ളത് മൺപാത, റോഡിനായി അഞ്ചുരുളിക്കാർ കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ

Aswathi Kottiyoor
WordPress Image Lightbox