27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സിജോ ജോസഫ് എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്; രാജിക്കൊരുങ്ങി സംസ്ഥാന – ജില്ലാ നേതാക്കൾ
Uncategorized

സിജോ ജോസഫ് എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്; രാജിക്കൊരുങ്ങി സംസ്ഥാന – ജില്ലാ നേതാക്കൾ

എറണാകുളം യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. സിജോ ജോസഫിനെ ജില്ലാ പ്രസിഡന്റായി നിയോഗിച്ചതിനു പിന്നാലെയാണ് പ്രതിസന്ധി. സിജോ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന – ജില്ലാ നേതാക്കൾ രാജിക്കൊരുങ്ങിയിരിക്കുകയാണ്. കൊച്ചിയിൽ എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേരുന്നു.

Related posts

മെഡിക്കല്‍ കോളേജ് പെട്രോള്‍ ബോംബേറ്: ‘പോക്‌സോ’ ബഷീറിന്റെ ബി കമ്പനി സംഘം പിടിയില്‍

Aswathi Kottiyoor

കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ;പദയാത്രക്ക് തുടക്കമായി.

Aswathi Kottiyoor

സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് ഉടന്‍ ഉണ്ടാകില്ല;പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ വൈദ്യുതി വാങ്ങും

Aswathi Kottiyoor
WordPress Image Lightbox